ആറ്റിങ്ങൽ: വേങ്ങോട് പൂവണത്തും വീട്ടിൽ പത്മനാഭൻ (80) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: സജീവ്, രാജേഷ്. മരുമകൾ: സരിത (തോന്നയ്ക്കൽ സർവിസ് സഹകരണ സംഘം)