വെഞ്ഞാറമൂട്: പരമേശ്വരം ചരുവിള പുത്തന്‍വീട്ടില്‍ മോഹനന്റെ ഭാര്യ ആര്. ഗീത(47) നിര്യാതയായി. മക്കള്‍: മീതു, മഞ്ജുഷ, പവിത്ര. മരുമക്കള്‍: ഷിബു, വിനോദ്, ബിജു. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.