മലയിൻകീഴ്: ചിറ്റിയൂർക്കോട് കാപ്പിവിള എ.വി.ആർ.ഭവനിൽ വി. ഷൺമുഖൻ ആശാരി (74) നിര്യാതനായി. ഭാര്യ: എം. ഇന്ദിര. മക്കൾ: അജയൻ, വിനോദ്, രതീഷ്. മരുമക്കൾ: ബിന്ദു, സന്ധ്യ, ശാന്തിനി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.