പൂവച്ചൽ: കൊണ്ണിയൂർ ലളിത മന്ദിരത്തിൽ സുധാകരൻനായർ (69) നിര്യാതനായി. ഭാര്യ: ലീലകുമാരി. മകൻ: ശ്രീജിത്ത്. മരുമകൾ: ഗൗരി. സഞ്ചയനം ഞായറാഴ്ച 8.30ന്.