കന്യാകുമാരി: കൊല്ലംകോട് പ്രിൻസ് കോട്ടേജിൽ ആർ. ജസ്റ്റസ്, (77- റിട്ട. വി.എസ്.എസ്.സി ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: പ്രിൻസ്, പ്രിയ.