ആറ്റിങ്ങൽ: വേങ്ങോട് താഹിർ മൻസിലിൽ തൗഫീഖ് (72) നിര്യാതനായി. ഭാര്യ: ആബിദാ ബീവി. മക്കൾ: താഹ, താഹിർ, തൻസീൽ.