പോത്തൻകോട്: പാവൂക്കോണം സനുഭവനിൽ എൽ. ബാബു(73) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ചിത്രലേഖ, ചന്ദ്രലേഖ, സനുചന്ദ്രൻ. മരുമക്കൾ: കെ.വി. വിനോദ്, അനിൽ, ചന്ദ്രബാബു.