പോത്തൻകോട്: അയണിമൂട്ടിൽ പഞ്ചായത്ത് ഓഫിസിന് സമീപം കെ. ഇന്ദിരാ ഭായി (ബേബി -65) നിര്യാതയായി. ഭർത്താവ്: ബി. വിജയകുമാരൻ നായർ. മക്കൾ: അഖിൽ പ്രസാദ്, ആദർശ വിജയ്. മരുമക്കൾ: ലിജുലാൽ, പാർവതി ജയരാജ്. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.