വെങ്ങാനൂർ: വവ്വാമൂല ഷാജി സദനത്തിൽ കുട്ടൻനാടാർ (95) നിര്യാതനായി. മക്കൾ: ഷാജി, ലത, ശ്രീകല. മരുമകൾ: പ്രസന്നകുമാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.