വടശ്ശേരിക്കോണം: തെറ്റിക്കുളം വിശാഖത്തിൽ സത്യദാസിന്റെയും ശശികലയുടെയും മകൻ പൈങ്കിളിദാസ് (44) നിര്യാതനായി. ഭാര്യ: പ്രവീണ. മക്കൾ: അഭിനവ് ദാസ്, അനശ്വര. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.