അഞ്ചേരി: അഞ്ചേരിക്കാവ് ക്ഷേത്രത്തിന് സമീപം കാവേരി റോഡിൽ തെക്കൂട്ട് ശശിധരൻ (65) കോവിഡ് ബാധിച്ച് മരിച്ചു. അഞ്ചേരിക്കാവ് റെസിഡന്റ്സ് അസോസിയേഷൻ രക്ഷാധികാരിയായിരുന്നു. ഭാര്യ: ഷീല. മക്കൾ: സയന, ശ്രേയ. മരുമക്കൾ: സന്തോഷ്, വൈശാഖ്. സംസ്കാരം വെള്ളിയാഴ്ച.