ചാവക്കാട്: വൈലത്തൂർ പരേതനായ ഒന്നരക്കാട്ടയിൽ അഹമ്മദ് ഹാജിയുടെ മകൻ പുതുവോക്കൽ മുഹമ്മദലി ഹാജി (73) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഷനോജ്, ഷനീബ് (ഇരുവരും ഖത്തർ), ഷറീന. മരുമക്കൾ: നസീബ, നജ്മുന്നിസ, യൂസുഫ് (ഖത്തർ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് വൈലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.