വെട്ടുകാട്: അവണൂർ വീട്ടിൽ ശങ്കരൻകുട്ടി മേനോൻ (82) നിര്യാതനായി. ഭാര്യ: മഹിള ദേവി. മക്കൾ: അജിത്, അനിൽ. മരുമക്കൾ: രേണുക, പ്രിയ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.