കൊടകര: പേരാമ്പ്ര ഇയ്യനം പരേതനായ ലോനപ്പന്റെ ഭാര്യ റോസിലി (80) നിര്യാതയായി. മക്കള്‍: ജെന്നി, ആനി, മിനി, ജോസ്, മാര്ട്ടിന്. മരുമക്കള്‍: ജോര്‍ജ്, പോള്‍, ജോയ്, നൗമി, ജോസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പേരാമ്പ്ര സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയില്‍.