വടൂക്കര: പരേതനായ ചിറ്റിലപ്പിള്ളി പൗലോസിന്റെ (കൊച്ചപ്പൻ) ഭാര്യ മേരി (84) നിര്യാതയായി. മക്കൾ: ഫ്രാൻസീസ്, ജോസ്, ഷാന്റി, സിസ്റ്റർ അന്ന റോസ്, ജീജോ. മരുമക്കൾ: പ്രിയ, ജൂലി, ബാബു, സൗമ്യ.