ചാവക്കാട്: തിരുവത്ര കോട്ടപ്പുറം കളികണ്ടൻ ശ്രീനിവാസൻ (72) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ഹരിത, പ്രസിദ, ശ്രീഹരി. മരുമക്കൾ: അനീഷ്, ശരത്ത്, സൂര്യ.