ആമ്പല്ലൂർ: പറപ്പൂക്കര കരവട്ട് പരേതനായ വേലാമുവിന്റെ ഭാര്യ കൊച്ചമ്മു (77) നിര്യാതയായി. മക്കൾ: ദാസൻ, തിലകൻ, പരേതനായ സന്തോഷ്. മരുമകൾ: ബിന്ദു.