മതിലകം: മതിലകം ഫെറി റോഡിന് തെക്ക് ഭാഗം ചെമ്പൻ വീട്ടിൽ പരേതനായ തുപ്രന്റെ മകൻ വിശ്വംഭരൻ (58) നിര്യാതനായി. ഭാര്യ: പരേതയായ മണി.