പഴുവിൽ വെസ്റ്റ്: ലക്ഷംവീട് കോളനിയിൽ പാണ്ടാരിക്കൽ ഭാസ്കരൻ (കുട്ടൻ -88) നിര്യാതനായി. ഭാര്യ: രുഗ്മണി. മക്കൾ: മധുസൂദനൻ, പ്രജാനന്ദൻ, ഷീജ. മരുമക്കൾ: കുമാരി, ഹരിദാസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് താന്ന്യം പഞ്ചായത്ത് ശ്മശാനത്തിൽ.