അമ്പല്ലൂർ: റിട്ട. പൊലീസ് കോൺസ്റ്റബ്ൾ ഡ്രൈവർ കുറുമാലി പാറമ്മേൽ രാധാകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: രാജേഷ് (പൊലീസ് കോൺസ്റ്റബ്ൾ ഡ്രൈവർ), രമേഷ് (ചീഫ് ലോക്കോ ഇൻസ്പെക്ടർ സെൻട്രൽ റെയിൽവേ). മരുമക്കൾ: രജിത, പ്രിയ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വടൂക്കര ശ്മശാനത്തിൽ.