പെരിങ്ങോട്ടുകര: വടക്കുംമുറി കാഞ്ഞിരച്ചുവട് ക്ഷേത്രത്തിനു സമീപം തണ്ടാശ്ശേരി സോമൻ (82) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: പ്രവീൺ, പ്രജിത്ത്, കണ്ണൻ. മരുമക്കൾ: ഷോബി, ഗഗന, ധന്യ.