മാള: ഗവ. എൽ.പി സ്കൂളിന് സമീപം എടാട്ടുകാരൻ തോമസ് (78) നിര്യാതനായി. മാള ഫ്ലവർ ഹോട്ടൽ, ഫ്ലവർ ബേക്കറി എന്നിവയുടെ സ്ഥാപകനാണ്. ഭാര്യ: വെറോനിക്ക. മക്കൾ: സാബു, ബൈജു, ബിജു, സജു. മരുമക്കൾ: നിഷ, ഷീബ, വിൽമ, സിമി.