ഓമശ്ശേരി: തടത്തിൽ ഇമ്പിച്യാലി (84) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ് (ടി.എം മാർട്ട് ഓമശ്ശേരി), അഷ്റഫ് (സെക്രട്ടറി, സേവന ഓമശ്ശേരി), അബൂബക്കർ (വമ്പൻ), മുഹമ്മദ് ബഷീർ, ജമീല പൂനൂർ നെരോത്ത്. മരുമക്കൾ: ഒ.കെ. അബ്ബാസ് നെരോത്ത്, മാഷിദ വെട്ടിഒഴിഞ്ഞതോട്ടം, സുംറത്ത് ചാത്തമംഗലം, റസീന മേപ്പള്ളി.