ഓമശ്ശേരി: പുത്തൂർ പുലൂക്കൻചാലിൽ പരേതനായ മൊയ്തീൻ ഹാജിയുടെ ഭാര്യ പാത്തുമ്മ (60) നിര്യാതയായി. മക്കൾ: ലത്തീഫ്, സുബൈദ. മരുമക്കൾ: സലാം ഒതയോത്ത്, ഫൗസിയ തെച്ചിയാട്.