വടകര: അടക്കാതെരു ജെ.ടി.എസിന് സമീപം മീത്തലെ എരഞ്ഞിക്കൽ ബാലൻ (71, റിട്ട. കോഴിക്കോട് മെഡിക്കൽ കോളജ്) നിര്യാതനായി. ഭാര്യ: രാധ. സഹോദരങ്ങൾ: നാരായണി, പരേതരായ കൃഷ്ണൻ, ജാനു, കല്യാണി, ശാന്ത.