പയ്യോളി: ഇരിങ്ങൽ കോട്ടക്കുന്നുമ്മൽ ബബിത (38) നിര്യാതയായി. ഭർത്താവ്: വിനു (തിരുവള്ളൂർ). പിതാവ്: ബാലകൃഷ്ണൻ. മാതാവ്: സാവിത്രി. സഹോദരൻ: ബബിലേഷ്. സഞ്ചയനം ശനിയാഴ്ച.