ബാലുശ്ശേരി: തുരുത്തിയാട് തെക്കേ പാറക്കൽ ഗോപാലൻ (87) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ദേവദാസ് (ടെയിലർ, വാകയാട്), ബാബു. മരുമക്കൾ: ഷൈജ (ലൈബ്രേറിയൻ, ഗാന്ധിസ്മാരക വായനശാല), ലത. സഹോദരങ്ങൾ: നാരായണി, കല്യാണി, ശങ്കരൻ, പരേതയായ കുട്ടൂലി.