കോഴിക്കോട്: കോർട്ട് റോഡിൽ സെൻട്രൽ മാർക്കറ്റിനു സമീപം എൻ.എം. അലി സൺസ് ഉടമ നടക്കാവ് മാളിയേക്കൽ അലി (92) എരഞ്ഞിപ്പാലം പാലാട്ടുതാഴം റോഡിൽ ‘ആയിഷാസി’ൽ നിര്യാതനായി. പരേതനായ തോലുകാരൻ അബു ഹാജിയുടെ മകനാണ്. ഭാര്യ: ചെമ്മങ്ങാട് പള്ളിക്കലകം ആയിശബി (ബിച്ചു). മക്കൾ: അബ്ദുൽ നിസാർ, ഹബീബ് റഹ്മാൻ, അബ്ദുൽ റസാഖ്. മരുമക്കൾ: നസീമ (ചാത്തമംഗലം), പർവീൻ (കോഴിക്കോട്), രഹ്ന (മാഹി).