താമരശ്ശേരി: ചുങ്കം കമ്മാളൻ കുന്നത്ത് കാദർ ഹാജിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (77) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ് (ബാവ), ആയിഷാബി, ബുഷ്റാബി, ഹാജറ. മരുമക്കൾ: ജാസ്മിൻ, ഇബ്രാഹിം (ഓമശ്ശേരി), അബ്ദുൽകരീം (മലോറം), ടി.കെ.സി അബ്ദുൽ കലാം (കത്തറമ്മൽ).