കൊളത്തറ: റഹ്മാൻ ബസാർ മേടപറമ്പിൽ സുൽഫിക്കർ (45) നിര്യാതനായി. പിതാവ്: പരേതനായ സെയ്താലിക്കുട്ടി. മാതാവ്: പരേതയായ കുഞ്ഞീബി. ഭാര്യ: സുഹറാബി. മക്കൾ: മുഹമ്മദ് മുഫീദ്, നിദ, സ്വാൻ. സഹോദരങ്ങൾ: മൊയ്തീൻ കോയ, അഷ്റഫ്.