കൊടുവള്ളി: കിഴക്കോത്ത് പന്നൂർ മൂഴിപ്പുറത്ത് ശേഖരൻ നായർ (91) നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: കുഞ്ഞിമാളു അമ്മ. മക്കൾ: അരവിന്ദാക്ഷൻ (ചീഫ് അഡ്വൈസർ, എൽ.ഐ.സി. താമരശ്ശേരി), രവീന്ദ്രൻ, പ്രേമലത, ഉഷാകുമാരി. മരുമക്കൾ: രവീന്ദ്രൻ, വത്സലൻ, ലീന, ശ്രീജ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.