പേരാമ്പ്ര: പേരാമ്പ്ര ടാക്സിസ്റ്റാൻഡിലെ ഡ്രൈവറായിരുന്ന പൈതോത്ത് പുത്തൻപുരയിൽ പ്രഭാകരൻ (52) നിര്യാതനായി. ഭാര്യ: ഷീബ (പേരാമ്പ്ര അഗ്രിക്കൾച്ചറൽ കോഓപറേറ്റിവ് സൊസൈറ്റി). മക്കൾ: തീർഥപ്രഭ, ആദിത്യൻ. മരുമകൻ: രാജീവ് (ചെറുവണ്ണൂർ).