തൊണ്ടയാട്: ടി.പി കുമാരൻ നായർ റോഡിൽ തോട്ടക്കാട്ട് കോയിക്കേരിൽ പരേതനായ ടി.ഐ. എബ്രഹാമിന്റെ ഭാര്യ മറിയാമ്മ എബ്രഹാം (84) നിര്യാതയായി. മക്കൾ: സോബി ടി. എബ്രഹാം, സൂസൻ എബ്രഹാം, ആനി എബ്രഹാം, സോജി എബ്രഹാം. മരുമക്കൾ: ജിജി തോമസ്, ബിനു വർഗീസ്, സജി വർഗീസ്, ധന്യ മേരി തോമസ്. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വെസ്റ്റ്ഹിൽ സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.