പേരാമ്പ്ര: കൂത്താളി നവ്യ ബേക്കറി ഉടമ തെക്കേപറമ്പിൽ നിജീഷ് (35) നിര്യാതനായി. പിതാവ്: നാരായണൻ. മാതാവ്: ജാനകി. സഹോദരി: നിജില. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ.