താമരശ്ശേരി: കോളിക്കൽ ഇല്ലക്കുന്നുമ്മൽ മുണ്ടോട്ടുകണ്ടി സൂപ്പി മേസിരി (94) നിര്യാതനായി. മക്കൾ: അബ്ദുൽ ഖാദർ, റുഖിയ, ഷമീർ (ഖത്തർ), അസ്മ. മരുമക്കൾ: അബ്ദുൽ അലി തലയാട്, അബ്ദുൽ റഷീദ് വള്ളിയോത്ത്, ഷാനിബ പുവ്വൻകണ്ടി, റസീന ഇമ്മിണിക്കുന്ന്.