കൈവേലി: ചമ്പിലോറേമ്മൽ കടുങ്ങ്വോൻ (95) നിര്യാതനായി. ഭാര്യ: പൊക്കി. മക്കൾ: നാണു, രവീന്ദ്രൻ, ജാനു, നാരായണി. മരുമക്കൾ: ഗോപാലൻ, വനജ, സാജി, പരേതനായ ഗോപാലൻ. സഞ്ചയനം ശനിയാഴ്ച.