പുല്ലൂരാംപാറ: മേലേ പൊന്നാങ്കയം മണ്ഡപത്തിൽ ടോമിയുടെ ഭാര്യ ലീലാമ്മ (66) നിര്യാതയായി. മക്കൾ: ഹണി, സോണി, സുജി. മരുമക്കൾ: സന്തോഷ് പ്ലാക്കൂട്ടം, നീതു മുരിങ്ങയിൽ, നീനു മുട്ടത്തോട്. സംസ്കാരം പിന്നീട്.