നാദാപുരം: പയന്തോങ്ങിലെ കുറ്റിക്കാട്ടിൽ താമസിക്കുന്ന കൊല്ലറത്ത് കുഞ്ഞമ്മദ് (66) നിര്യാതനായി. ഭാര്യ: മറിയം. മാതാവ്: കുഞ്ഞിപ്പാത്തു. മക്കൾ: നൗഷിക്, ഫിറോസ് (ദുബൈ), മുബീന. മരുമക്കൾ: റഹീം, നുസൈബ, അർഷിന. സഹോദരങ്ങൾ: മാമി, മൊയ്തു, ബഷീർ.