എകരൂൽ: രാജഗിരി വലിയപറമ്പിൽ എൻ.സി. ഉണ്ണികൃഷ്ണൻ നായർ (67) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: നിഖില, ഷനില. മരുമക്കൾ: പ്രമോദ് (മേപ്പയൂർ), സുധേഷ് (കുട്ടമ്പൂർ). സഞ്ചയനം തിങ്കളാഴ്ച.