നാദാപുരം: കുമ്മങ്കോട്ടെ താഴെ മെമ്മേനി പത്മിനി അമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുണ്ണിക്കുറുപ്പ് (റിട്ട. പോസ്റ്റ് മാസ്റ്റർ). മക്കൾ: രഞ്ജിത്ത്കുമാർ (വാട്ടർ അതോറിറ്റി), രജേഷ് ചന്ദ (എച്ച്.എസ്.എസ് തിരുന്നാവായ). മരുമക്കൾ: ബിന്ദു (വാണിമേൽ എം.യു.പി സ്കൂൾ), സിന്ധു. സഹോദരങ്ങൾ: പരേതരായ ഗംഗാധരൻ നായർ, രാമൻ നായർ, ദാക്ഷായണിയമ്മ.