രാമപുരം: പാതിരമണ്ണയിലെ നെച്ചിക്കാട്ടിൽ അബൂബക്കർ (അബു -68) നിര്യാതനായി. പിതാവ്: നെച്ചിക്കാട്ടിൽ ഉണ്ണീൻകുട്ടി. മാതാവ്: കുഞ്ഞായിശ. സഹോദരങ്ങൾ: സെയ്താലി, മൂസ്സ, കുഞ്ഞിമുഹമ്മദ്, ഫാത്തിമ (ഏറാന്തോട്)