ഉള്ള്യേരി: താനിക്കല്മീത്തല് നാരായണി (89) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചന്തുക്കുട്ടി. മക്കള്‍: കമല, പുഷ്പ, ശശി, അജിത. മരുമക്കള്‍: പരേതനായ ദാമോദരന്‍ (വില്യാപ്പള്ളി), ശ്രീനിവാസന്, പ്രകാശന്, സുനിത. സഹോദരങ്ങള്‍: അപ്പുക്കുട്ടി, ചന്ദ്രന്, ദേവകി.