നാദാപുരം: നാദാപുരം ടൗണിലെ വ്യാപാരിയും സാമൂഹികപ്രവർത്തകനുമായ പൂലത്ത് റഫീഖ് (49) നിര്യാതനായി. പരേതനായ പൂലത്ത് പോക്കർ മുൻഷിയുടെ മകനാണ്. മാതാവ്: ഖദീജ. ഭാര്യ: നബീന വാണിമേൽ. മക്കൾ: ഷഹാന(തൃശൂർ എൻജിനീയറിങ് കോളജ് വിദ്യാർഥിനി), ഹന (ടി.ഐ.എം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനി). സഹോദരങ്ങൾ: താഹിറ, സഫീറ, നദീറ, റഊഫ്, റസാഖ്, റഈസ്