എടക്കര: മൂത്തേടം വെട്ടിലങ്ങാടി തെക്കെമുറിയില്‍ തോമസ് (92) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കള്‍: ജെയിംസ്, ലാലി, ഗ്രേസി, ലൈസ. മരുമക്കള്‍: ലിസി, പാപ്പച്ചന്, രാജു, ജോയ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് താളിപ്പാടം സെന്റ് ജോസഫ് ചര്‍ച്ച് സെമിത്തേരിയില്‍.