പയ്യോളി: പാലയാട് മാണിക്കോത്തുകണ്ടി അസ്സയിനാർ (67) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് സജീർ, മുഹമ്മദ് സെൻഹർ, സഫീറ. മരുമക്കൾ: ഫൈസൽ, ദിൽഷാന, ഫർസാന. സഹോദരങ്ങൾ: മൊയ്തീൻ, ഹംസ, ഹമീദ് മാസ്റ്റർ (പാലയാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്), കദീശ, ആയിഷ, മറിയം, ജമീല, പരേതനായ അബ്ദുള്ള.