കോട്ടക്കൽ: പണിക്കർകുണ്ട് സ്വദേശി ചക്കാലക്കുന്നൻ അബ്ദുൽ ജലീൽ (45) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: മെസ്ന ജെബിൻ, ലിസ്ന ജെബിൻ, ജെസ്ന ജെബിൻ.