ചെറുവറ്റ: നടമ്മൽ പരേതനായ ബ്ലാത്തിൽ കൃഷ്ണന്റെ ഭാര്യ മാലിനി (74) നിര്യാതയായി. മക്കൾ: ഷൈജു, ഷാജു(ബി.ജെ.പി പറമ്പിൽ ഏരിയ സെക്രട്ടറി), ഷൈനി മരുമക്കൾ മാധവൻ (കൊടുവള്ളി), സുജിഷ്മ, ഷിനില. സഞ്ചയനം തിങ്കളാഴ്ച.