വടകര: പുതുപ്പണം വടക്കേ തയ്യിൽ ദേവി (79) നിര്യാതനായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: സുരേന്ദ്രൻ, രാജേഷ് (ചോമ്പാല), സുരേഷ് ബാബു, മഹേഷ്, സാവിത്രി. മരുമക്കൾ: സുരേന്ദ്രൻ, സവിത, ഷീബ, ഷീന.