മേലാറ്റൂര്‍: അങ്ങാടിയിലെ എന്‍.എം സ്റ്റോര്‍ ഉടമ നടുവില്‍ അബ്ദുൽ ഹമീദ് (65) നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍: ഷബീര്‍ ബാബു, ഷഹീര്‍ ഷാനു, ഷാനിബ. മരുമക്കള്‍: താഹിര്‍, സുഹറ, ഷബ്നം.