മങ്കട: പുതുമന ശങ്കരൻ മാസ്റ്റർ (കുഞ്ഞുണ്ണി മാഷ് -86) നിര്യാതനായി. ഭാര്യ: സരോജിനി (റിട്ട. അധ്യാപിക, ജി.എൽ.പി. എസ് മങ്കട). മക്കൾ: ബേബി വത്സല, ശൈലജ, ജ്യോതി (എ.യു.പി.എസ് കടന്നമണ്ണ), രാജേന്ദ്രൻ. മരുമക്കൾ: വിജയചന്ദ്രൻ, സുന്ദരേശ്വരൻ, പൂജ രാജേന്ദ്രൻ.